പഠിക്കുന്ന കാലത്ത് നോട്ടുപുസ്തകങ്ങളില്‍ വെറുതേ എഴുതിയിട്ടിരുന്നവ അല്പനേരത്തെയ്ക്കെങ്കിലും മായാതെ കിടക്കട്ടെ എന്ന ആഗ്രഹമാണ് ഇപ്പോള്‍ ബ്ലോഗിലൂടെ സഫലീകരിക്കുന്നത്.
ആരും വായിക്കില്ല എന്ന ഒരു വിചാരത്തോടെയാണ് ഇവിടെ എല്ലാം കുറിക്കുന്നത്.
അതാവുമ്പോള്‍ അമിതപ്രതീക്ഷകളുടെ ഭാരമില്ലാതെ എഴുതാം എന്ന് കരുതുന്നു.
ഒരു പക്ഷേ , കാലം കഴിഞ്ഞാകാം വെളിച്ചം കാണുക.
കാത്തിരിപ്പ് തന്നെയാണ് ജീവിതം.. അല്ലേ ?

No comments:
Post a Comment