വിടരാതിരിക്കുവാനാണെങ്കിലെന്തിനീ പൂ-
വുടലിന്റെയുള്ളിലുയിരുറങ്ങിക്കിടപ്പൂ?
ഒഴുകാതിരിക്കുവാണെങ്കിലെന്തിന്നു വെറുതേ
പുഴ കടലിന് കാത്തിരിക്കാന്‍ കത്തെഴുതുന്നു ?
വുടലിന്റെയുള്ളിലുയിരുറങ്ങിക്കിടപ്പൂ?
ഒഴുകാതിരിക്കുവാണെങ്കിലെന്തിന്നു വെറുതേ
പുഴ കടലിന് കാത്തിരിക്കാന്‍ കത്തെഴുതുന്നു ?
No comments:
Post a Comment